ആഷാട ഏകാദശി - ദേവശയനി ഏകാദശി
ദേവൻ ശയിക്കാൻ പോകുന്ന ദിവസ്സം, ദേവശയനി ഏകാദശി എന്ന പേരിൽ അറിയപ്പെടുന്നു. ആഷാട ശുക്ലപക്ഷ ഏകാദശി എന്നും, ഹരിശയനി ഏകാദ ശി എന്ന പേരിൽ കൂടി അറിയപ്പെടുന്ന ഈ ദി വസ്സം വിഷ്ണു ഭഗവാൻ ക്ഷീര സാഗറിൽ ശേഷ നാഗശയ്യയിൽ ഉറങ്ങാൻ പോകുന്ന ദിവസ്സമായി മഹാരാഷ്ട്ര യിലും ഉത്തരേന്ത്യയിലും വൈഷ്ണവർ (വിഷ്ണു ഭക്തൻമ്മാർ) വിശ്വസ്സിക്കു ന്നു.(പാലാഴിയിൽ വസ്സിക്കുന്നുവെന്ന് വിശ്വസ്സിക്കുന്ന, ആയിരം തലയോട് കൂടി യ നാഗമാണ് ശേഷ നാഗമെന്നറിയപ്പെടു ന്നത്) വിഷ്ണു പൂജയടക്കം പല തരം ആചാരങ്ങളോടും വിശ്വാസ്സങ്ങളോടും, വ്രതങ്ങളോടും കൂടിയാണ് ഈ ദിവ സ്സം ആഘോഷിക്കുന്നത്. ദേവശയനി ഏ കാദശി ദിവസ്സം ഉറങ്ങാൻ തുടങ്ങു ന്ന വിഷ്ണു ഭഗവാൻ നാലു മാസ്സങ്ങൾക്കുശേഷം കാർത്തിക മാസ്സത്തിലെ പ്ര ഭോധിനി ഏകാദശി ദിവസ്സം ഉറക്കം ഉണരുന്നുവെന്നു വിശ്വാസ്സം. ചതുർ മാ സ്സവൃതമെന്ന പേരിൽ അറിയപ്പെടുന്നു. ഈ നാലു മാസ്സ ങ്ങളും നിത്യവും വ്ര തമനുഷ്ടിക്കുന്ന പല വിശ്വാസ്സികളും മഹാ രാഷ്ട്രയിലും വടക്കേയിന്ത്യയി ലും ധാരാളം ഉണ്ട്.
ജൂലൈ മാസ്സം ഇരുപത്തി മൂന്നിനു തുടങ്ങുന്ന ചതുർമാസ്സ് വ്രതത്തിന് നവം ബർ മാസം പത്തൊൻപതാം തിയ്യതി, അതായത് കാർത്തിക മാസ്സത്തിലെ പ്ര ബോധിനി ഏകാദശി ദിവസ്സമാണ് സമാപ്തിയാകുന്നത്. അന്നാണ് വിഷ്ണു ഭഗ വാൻ നിദ്ര യോഗ വിട്ട് ഉണരുന്നതെന്നു വിശ്വാസ്സം. എല്ലാ തരം ധാന്യങ്ങ ളും, പയർ വർഘങ്ങളും, ഉള്ളി വർഘങ്ങളും ഭക്ഷണത്തിൽ നിന്നും ഒഴിവാക്കു ന്നതും, വിഷ്ണു പൂജകളും, കീർത്തനങ്ങളുമായാണ് ചതുർ മാസ്സ വ്രതം അനു ഷ്ടിക്കുന്നത്. വിഷ്ണു ഭക്തന്മാരായ വിശ്വാസ്സികൾ വളരെ പുണ്ണ്യമായി കരുതു ന്നതും ദേവശയനി ഏകാദശി മുതലുള്ള ഈ നാലു മാസ്സങ്ങൾ തന്നെ. വിശ്വാ സ്സികളുടെ ജീവിതത്തിൽ ഔശ ര്യവും, സമൃദ്ധി യും, ശാന്തിയും കൈവരു ത്തുകയെന്നതുമാണ് വ്രതത്തിൻറെ ഉദ്ദേശം.
(ദേവൻ ഉണരുന്ന എന്നർത്ഥം വ രുന്നതിനാൽ "ദേവ് ഉട്ട്നി" ഏകാദശിയെ ന്നും പ്രോബോധിനി ഏകാദശി അ റിയപ്പെടുന്നു).
രണ്ടു വിധത്തിലുള്ള ഏകാദശി വ്രതമാണ് അനുഷ്ടിച്ചു വരുന്നത്. ഒന്നമത്തേ ത് സ്മാർത്ത ഏകാദശിയെന്നും, രണ്ടാമത്തെത് വൈഷ്ണവ ഏകാദശി, അല്ലെ ങ്കിൽ ഭഗവത് ഏകാദശി എന്ന പേരിൽ അറിയപ്പെടുന്നു. കുടുംബ ബന്ധവും കുടുംബ ജീവിതവുമായി കഴിയുന്നവർ കുടുംബ സമേതം അനുഷ്ടിക്കുന്ന വ്ര തമാണ് ഒന്നാമത്തെതായ സ്മാർത്ത സമ്പ്രതായം, ഇങ്ങനെയുള്ളവർ ഒരു നേരം ആഹാരം കഴിക്കുന്നു. രണ്ടാമത്തെതായ വൈഷ്ണവ ഏകാദശി സന്യാസ്സി മാ രും, വിധവകളും, മറ്റു മോക്ഷപ്രാപ്തി കാംക്ഷിക്കുന്നവരുമായവർ അനുഷ്ടി ക്കുന്നു . ഇങ്ങനെയുള്ളവർ രണ്ടു ദിവസ്സങ്ങളിൽ വ്രതമനുഷ്ഠിക്കുന്നു. അതിൽ ഒരു ദിവസ്സം നിർജ്ജല വ്രതം അനുഷ്ഠിക്കുന്നു. ഇങ്ങനെയുള്ളവർ ഒന്നാം ദിവ സ്സം വെള്ളം പോലും കുടിക്കുകയില്ല.
രണ്ടു വ്രതങ്ങളുടെയും പരമമായ ലക്ഷ്യം വിഷ്ണു ഭഗവാൻറെ സ്നേഹവും, പ്രീ തിയും നേടുകയെന്നതാണ്. ഭാവിഷ്യോത്തര പുരാണത്തിൽ യുധിഷ്ടിരനോട് ശ്രി കൃഷ്ണൻ ദേവശയനി ഏകാദശി വ്രതത്തിൻറെ പ്രാധാന്യവും മഹത്വവും വിവരിക്കുകയും അത് പ്രകാരം മോക്ഷ പ്രാപ്തിക്കായി അദ്ദേഹം വ്രതമനുഷ്ടി ച്ചതായും പറയുന്നു. ബ്രഹ്മാവിൻറെ ഉപദേശപ്രകാരം മകനും ശിഷ്യനുമായി രുന്ന നാരദ മുനിയും ദേവശയനി ഏകാദശി വ്രതമെടുത്തതായി പറയുന്നു. സൂര്യ വംശ രാജാവായിരുന്ന മന്ദതയും ദേവശയനി ഏകാദശി വ്രതം അനു ഷ്ടിച്ചതായി പുരാണങ്ങളിൽ പറയുന്നു. രാജ്യം മഴയില്ലാതെ കൊടും വരൾച്ച യിലാവുകയും, പ്രജകളെല്ലാം രാജാവിൻറെയടുത്തു സങ്കടവുമായി എത്തുക യും, നിസ്സഹായനായ മന്ദത രാജാവ് പ്രധിവിധി കാണാതെ ബുദ്ധിമുട്ടുകയും കൊട്ടാരം വിട്ടു കാടുകളിൽ അലയുകയും ചെയ്ത അവസ്സരത്തിൽ ബ്രഹ്മാവി ൻറെ പുത്രനാ യ അന്ഘീറ മഹർഷിയു ടെ ആശ്രമത്തിലെത്തി. മഹർഷിയു ടെ നിർദ്ദേശവും, ഉ പദേശവും അനുസ്സരിച്ച് ദേവശയനി വ്രതം എടുക്കുക യും വ്രതത്തിൽ പ്രീതനായ വിഷ്ണു ഭഗവാൻറെ അനുഗ്രഹത്താൽ മഴ പെയ്യു കയും വരൾച്ച മാറുകയും പ്രജകൾക്ക് ഔശ്യര്യം വന്നു ഭവിച്ചു എന്നും വി ശ്വാസ്സം .
മഹാരാഷ്ട്രയിൽ ഷോലാപൂർ ജില്ലയിലെ ചരിത്ര പ്രസിദ്ധമായ പന്തർപൂർ വി ത്തോബ ക്ഷേത്രത്തിൽ, ഏതാണ്ട് ഇരുന്നൂറ്റി പത്ത് കിലോ മീറ്റർ ദൂരം കാൽ നടയായി സഞ്ചരിച്ചു പാൽക്കി യാത്ര എത്തിച്ചേരുന്ന ദിവസ്സമാണ് ആഷാഢ ഏകാദശി എന്ന ദേവശയനി ഏകാദശി.
ആശംസ്സകൾ
ജയരാജൻ കൂട്ടായി

NANAYITTUND
ReplyDelete