ഗ്രന്ഥം വെപ്പ് - ആചാരങ്ങളും വിശ്വാസ്സങ്ങളും
വടക്കേ ഇന്ത്യയിൽ നവരാത്രി ഉൽസ്സവങ്ങൾക്ക് തുടക്കാമാവുകയാണല്ലോ, ദെ സ്സറ എന്നും നവരാത്രിയെന്നും, പൂജ വെപ്പ് എന്നൊക്കെ ഓരോ സ്ഥലത്തും വ്യ ത്യസ്ഥമായ പേരുകളിൽ അറിയപ്പെടുന്നു. ദ സ്സറ എന്നാൽ ദെശ ഹര എ ന്ന സം സ്കൃത വാക്കിൽ നിന്നുണ്ടായിയെന്നു പറയപ്പെടുന്നു. ദെശം എന്നാൽ പ ത്തു, ഹറ എന്നാൽ തോറ്റു, അല്ലെങ്കിൽ തോൽപ്പിച്ചു. പത്തു തലക്കാരനെ, "രാവണ നെ തോൽപ്പിച്ചതാണ്" ദെശ ഹര എന്ന ദെസ്സര. രാവണന് മേൽ നേടിയ വിജയ മാണ് വിജയ ദെശമിയായതെന്നു വടക്കേ ഇന്ത്യയി ലെ വിശ്വാസം. ദുർ ഗ്ഗാദേ വി മഹിഷാസുരനെ വധിച്ചതും ഇതേ സമയത്ത് ത ന്നെ, ചന്ദ്ര മാസ്സത്തിലെ നവ രാത്രിയും ദെശമി, പത്തു പകലുമാണ് (9 രാത്രി യും 10 പക ലും) യുദ്ധം ചെയ്ത തെന്ന് വിശ്വാസം. പല വടക്കേ ഇന്ത്യൻ സംസ്ഥാന ങ്ങളിലും രാമായണ കഥ ഒൻപതു രാത്രിയും പത്തു പകലുമായി വേഷം കെട്ടി യാടുന്നു. പത്താം നാൾ രാമ, രാവണ യുദ്ധം നടക്കുന്നു, രാവണൻ വധിക്കപ്പെടു ന്നതോടെ യുദ്ധം അവസ്സാനിക്കുന്നു. അന്ന് വൈകുന്നേരം സോന കൊടുക്കൽ നടക്കും, മന്താര ചെടിയുടെ ഇലയാണെന്ന് തോന്നുന്നു, ഓരോ ആളും മറ്റു ആ ളുകൾക്ക് ഇല കൊടുത്തു പരസ്പ്പരം ആലിംഗനം ചെയ്യുന്നു. പരസ്പ്പരം ഉള്ള വഴക്കുകളും, ശത്രുതയും സോന കൊടുത്തു ആലിംഗനം ചെയ്യുന്നതോടെ അവ സാനിക്കുന്നു. പിറ്റേ ദിവസ്സം മുതൽ അവർ പരസ്പ്പരം കണ്ടാൽ വളരെ സ്നേ ഹത്തോടെ മാത്രമേ പെരുമാരുകയുള്ളൂ. യുദ്ധം കഴിഞ്ഞു ഇരുപതാം നാൾ സീതാദേ വിയുമായി തിരി ച്ചു വരുന്നതാണ് ദീവാളി. അപ്പോൾ കുറെ ദീപങ്ങൾ കൊളു ത്തി പ്രജകൾ അവരെ വരവേ ൽക്കുന്നു എന്നത് വിശ്വാസ്സം.
കേരളത്തിൽ നവരാത്രിയുടെ അവസ്സാന മൂന്ന് ദിവസ്സങ്ങളാന് ഗ്രന്ഥം വെപ്പ്, (അഷ്ട മി, നവമി, ദെശമി) അല്ലെ ങ്കിൽ പൂജ വെപ്പ് എന്ന പേരിൽ അറിയപ്പെ ടുന്നത്. പണ്ട് കാലങ്ങളിൽ സ്കൂളിൽ നിന്നും അഷ്ടമി ദിവസ്സം കുട്ടികളിൽ നി ന്നും പുസ്തകം വാങ്ങി പൂജക്ക് വയ്ക്കുന്നു. അന്ന് മുതൽ പുസ്തകം തൊടാൻ പാടില്ല. കുട്ടികൾക്ക് വളരെ സന്തോഷമാണ്, മൂന്ന് ദിവസ്സം പഠിക്കേണ്ടതില്ല ല്ലോ. പുസ്തകത്തിന് മൂന്ന് ദിവസ്സത്തെ പൂജയാണ് നടക്കുക. വിദ്യാലക്ഷ്മി യായ സരസ്വതി യുടെ മുന്നിൽ പുസ്തകങ്ങൾ സമർപ്പിക്കുന്നു. പിന്നെ രാവി ലെയും വൈകുന്നേരവുമായി മൂന്ന് നാൾ പൂജ നടക്കും. അവിൽ, മലർ, പഴം, ഇളനീർ എല്ലാം സരസ്വതി ദേവിക്ക് സമർപ്പിക്കുന്നു. ജോലി ചെയ്യുന്നവർ അ വരുടെ പണി ആയുധ ങ്ങൾ പൂജിക്കുന്നു. കമ്പനികളിലും കടകളിലും പ്രതേക പൂജകൾ നടക്കും.
വിജയ ദശമി വിദ്യാരംഭ ദിവസ്സം പുതിയ കുട്ടികളെ എഴുത്തിനിരുത്തും, അരി യിൽ ഗുരുനാഥൻ കുട്ടികളെ കൈ പിടിച്ചു എഴുതിക്കും. "ഹരി ശ്രീ ഗ ണ പ ത യെ ന മ". കുട്ടികൾ ഗുരുനാഥനു ദക്ഷിണ കൊടുക്കും. പൂജക്ക് വച്ച ബുക്ക്‌കൾ കുട്ടികൾക്ക് തിരിച്ചു കൊടുക്കും, പൂജയെടുപ്പിൽ നിന്നും തിരിച്ചെടുത്ത പുസ്ത കം അന്ന് വായിക്കും , പിന്നെ അരിയിൽ എഴുതുന്നതുമാണ് വിദ്യയുടെ ആരം ഭം എന്ന വിദ്യാരംഭം.
ഞാൻ അരിയിലെഴുതിയതു ചുണ്ടാങ്ങാപ്പോയിൽ നോർത്ത് എൽ പി സ്കൂളി ലാണ്, അവിടെ ശങ്കരൻ മാസ്റ്റർ പുസ്തക പൂജയും, അരിയിലെഴുത്തും നടത്തും പിന്നെ ആറ്റുപുറത്തെ വാഗ്ദേവിവിലാസ്സത്തിൽ നാലാം ക്ലാസ്സിൽ ചേർന്നപ്പോ ൾ അവിടെ കുറുപ്പ് മാസ്റ്ററാണ് പുസ്തക പൂജയും, അരിയിലെഴുത്തും നടത്തി യിരുന്നത്. എല്ലാം പഴയ കഥകൾ, ഇന്ന് സ്കൂളുകളിൽ ഗ്രന്ഥ പൂജയും അരിയി ലെഴുത്തുമില്ലായെന്നാണ് അടുത്ത കാലത്തായി അറിയാൻ കഴിഞ്ഞത്. സ്കൂളി ൽ നിന്നും ക്ഷേത്രങ്ങളിലേക്ക് അരിയിലെഴുത്ത് മാറി. എന്നാൽ പുസ്തക പൂജ ഇപ്പോൾ നിലവിലില്ലായെന്നു തോന്നുന്നു.
ആചാരങ്ങളും വിശ്വാസ്സങ്ങളും നിലവിൽ ഉണ്ടായിരുന്ന കാലത്ത് ജനങ്ങൾക്ക് കുറെയൊക്കെ ഭയവും ബഹുമാനവുമൊക്കെയുണ്ടായിരുന്നു. വിശ്വാസ്സങ്ങൾ നഷ്ടമായപ്പോൾ അനീതിയും അരാജകത്വവും വർദ്ധിച്ചുവെന്നാണ് എനിക്ക് തോന്നുന്നത്.
എല്ലാവർക്കും നവരാത്രി ദിനാശംസ്സകൾ.
ജയരാജൻ കൂട്ടായി
അജ്മാൻ - യു എ ഈ

No comments:
Post a Comment